Monday, 17 August 2015

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ നിന്ന്.....


എന്‍ഡോവ്മെന്റ് വിതരണം
സ്വാതന്ത്യ ദിനാഘോഷം വിപുലമായി ആചരിച്ചു.പഞ്ചായത്തു മെമ്പര്‍ ശ്രീമതി.എം.പി.രാധ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ ദിന സന്ദേശ റാലി നടത്തി. പതാക നിര്‍മ്മാണം നടത്തി.എന്‍ഡോവ്മെന്റ് വിതരണം നടത്തി.                                                                                                                                                                              

Wednesday, 29 July 2015


ആദരവോടെ വിട
കുട്ടികളുടെ കൂട്ടുകാരന്‍ വിടവാങ്ങി.ഇന്ത്യയുടെ മിസൈല്‍മാന് യാത്രാമൊഴി.

Sunday, 5 July 2015

ജൂണ്‍5 പരിസ്ഥിതി ദിനം




പരി സ്ഥിതി ദിനത്തിന് വൃക്ഷത്തൈ വിതരണം ചെയ്തു.സ്കൂള്‍ പറമ്പില്‍ 25ലധികം പപ്പായതൈകള്‍ നട്ടു.കൂടാതെ നാട്ടുമാവുകള്‍,നെല്ലി എന്നിവയും വച്ചുപിടിപ്പിച്ചു.