Sunday, 23 August 2015

വിജ്ഞാനച്ചെപ്പ്‌
പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള ക്വിസ്‌മത്സരത്തില്‍ നിന്ന്‍.


ഓണാശംസകാര്‍ഡുകള്‍ തയാറാക്കുന്നു.


ഓണാഘോഷംവിപുലമായിആഘോഷിച്ചു.പൂക്കളമത്സരം നടത്തി.കലാകായികപരിപാടികള്‍
അരങ്ങേറി.ഓണസദ്യ ഒരുക്കി.







Monday, 17 August 2015

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ നിന്ന്.....


എന്‍ഡോവ്മെന്റ് വിതരണം
സ്വാതന്ത്യ ദിനാഘോഷം വിപുലമായി ആചരിച്ചു.പഞ്ചായത്തു മെമ്പര്‍ ശ്രീമതി.എം.പി.രാധ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ ദിന സന്ദേശ റാലി നടത്തി. പതാക നിര്‍മ്മാണം നടത്തി.എന്‍ഡോവ്മെന്റ് വിതരണം നടത്തി.