ആദരവോടെ വിട
കുട്ടികളുടെ കൂട്ടുകാരന്‍ വിടവാങ്ങി.ഇന്ത്യയുടെ മിസൈല്‍മാന് യാത്രാമൊഴി.
ജൂണ്‍5 പരിസ്ഥിതി ദിനം
പരി സ്ഥിതി ദിനത്തിന് വൃക്ഷത്തൈ വിതരണം ചെയ്തു.സ്കൂള്‍ പറമ്പില്‍ 25ലധികം പപ്പായതൈകള്‍ നട്ടു.കൂടാതെ നാട്ടുമാവുകള്‍,നെല്ലി എന്നിവയും വച്ചുപിടിപ്പിച്ചു.